ജനസംഖ്യാവർധനവും വാഹനപെരുപ്പവും മൂലം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന നഗരമാണ് ബംഗളുരു. മെട്രോട്രെയിൻ സംവിധാനം ആശ്വാസമാണെങ്കിലും റോഡ് ഗതാഗതത്തിലെ തിരക്കിന് കുറവില്ല. ......
കൊച്ചി : മലയാളികളുടെ ആഗോള സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറം സംസ്ഥാന ഭാരവാഹികളായി ഷാജി ഇടപ്പള്ളി (ചെയർമാൻ), ഡോ ഷിജു കിഴക്കേടം ,കോട്ടയം, രേണുക ലാല്‍ ആലപ്പുഴ ( വൈസ് ചെയർമാന്മാർ ), ജി രഞ്ജിത്ത് കുമാർ (ജനറൽ കൺവീനർ), ജോർജ്ജ് മാത്യൂസ് കൊല്ലം (വിദ്യാർത്ഥിവിഭാഗം കൺവീനർ ),ഡോ. അപര്‍ണ ഫിലിപ്പ് പത്തനംതിട്ട (വനിതാ വിഭാഗം കൺവീനർ) എന്നിവരെ തെരെഞ്ഞെടുത്തു. ......
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. താമര വെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്.......
ചെറുതോണി: യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിച്ചുനല്കാമെന്ന് വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശികൾ തട്ടിയെടുത്തത് ഏഴുലക്ഷം രൂപ. ഇടുക്കി മണിയാറൻകുടി സ്വദേശി പാണ്ടിയേൽ വീട്ടിൽ സോണി(46)യാണ് തട്ടിപ്പിനിരയായത്. ......
ഭർത്താവിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി ശിക്ഷായിളവിനായി ഹർജി സമർപ്പിച്ചു. ബ്രിട്ടനിലെ ഡെർബിയിൽ നിന്നുള്ള റമൺദീപ് കൗർ മൻ ആണ് വധശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകിയത്. ......
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം.......
തിരുവനന്തപുരം : സി.പി.ഐ. രണ്ടും കൽപ്പിച്ചാണെന്ന് തോന്നുന്നു.......
പാനമ സിറ്റി: ഇന്ത്യക്കാർ ഉൾപ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്ക പാനമയിലേക്ക് നാടു കടത്തി. 300 പേരെയാണ് പനാമയിലെ താത്ക്കാലിക ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യക്കാർക്ക് പുറമേ ഇറാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, പാകിസ്താൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പനാമയിലേക്ക് കടത്തിയവരിൽ ഉൾപ്പെടുന്നു. ......
വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാർപാപ്പയുടെ രണ്ടു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. ......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്ദേശിക്കാത്ത രീതിയില്‍ പല കാര്യങ്ങളും അനുകൂലമായി ഭവിക്കും. ദൈവിക കാര്യങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതലായി സമയം കണ്ടെത്തും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹം, പ്രേമം എന്നീ രംഗങ്ങളില്‍ അനുകൂലമായ തീരുമാനം ഉണ്ടാകും. ......